.jpg)



‘ചാക്കോ മാഷ്’ പറയുന്നതുപോലെ ലോകത്തിന്‍റെ സ്
എന്തെങ്കിലും ഉണ്ടാക്കുവാന്‍
അത് പറഞ്ഞപ്പോള്‍ ആണ് സാഹിത്
ശേഷം ആണ്. ജയിലില്‍ ആയപ്പോള്‍ മാത്രമാണ്
ഉണ്ടായതു. അതുവരെ മോഷണവും പീഡനവും ആയി
സമയമില്ലാത്ത ഒരു കാലമായിരുന്
പ്രവര്‍ത്തിച്ചത് കൊണ്ടാകാം
അറിയപെടുന്ന ഒരു എഴുത്തുകാരനായി.
‘ജനിക്കാനായി വേണം പത്തു മാ
എന്ന ഒറ്റ വരി മാത്രം മതി
ഇങ്ങനെ സ്വന്തം കഴിവിനെ തിരിച്
പ്രകടിപ്പിക്കാനാകാതെ, അല്ലെങ്കില്‍ അത് ചൂണ്ടികാണിക്കാന്‍ ഒരാളില്ലാ
മനുഷ്യര്‍ ജനിക്കുന്നു, ജീവിക്കുന്നു പിന്നെ മരിക്കു
‘അറിയുന്നില്ലാരുമേ നിന്നാത്മ
അറിയുകില്ലോരിക്കലും നിന്നാത്മ നൊമ്പരം’.
ഇതില്‍ നിന്നെല്ലാം ഒരു കാര്‍
പ്രശസ്തരകാതെ പോയവര്‍. കഴിവുണ്ടായിട്ടു മാത്രം കാര്‍
കഴിഞ്ഞ വര്‍ഷത്തെ ‘കാവ്യ രത്
ഒരു സ്വര്‍ണ കടയിലെ തൊഴിലാളി
ഒടുവില്‍ പുരസ്കാരം വരെ വാങ്ങി കൊടുത്തു. നോക്കൂ എത്ര പെട്ടന്നായിരുന്
അയാളുടെ വളര്‍ച്ച. പക്ഷെ അയാളെ കണ്ടെത്താന്‍
അതിലപ്പുറം ഷിജുവിന്റെ കഴിവും
‘കുഞ്ഞിനുംഇഷ്ട്ടം …
അമ്മയ്ക്കിഷ്ട്ടം…
വൈകിയ രാവില്‍ അമ്മുമ്മയ്ക്കു
എന്ന കവിത തന്നെ എത്ര മനോഹരം ആണ്.
ചിന്തകള്‍ തന്നെ പല തരത്തില്‍ ഉണ്ട്. ആകുല ചിന്ത, വ്യാകുല ചിന്ത, ആത്മ ചിന്ത, അധര്‍മ ചിന്ത, ആഹാര ചിന്ത, വാഹന ചിന്ത, പര്പിട ചിന്ത, കമ്പോള ചിന്ത തുടങ്ങി അശ്ലീല ചിന്തകള്‍ വരെ. പ്രശസ്ത ഗ്രന്ഥ കര്‍ത്താവ്
‘മരിക്കാത്ത ചിന്തകള്‍’ എന്ന ഗ്രന്ഥത്തില്‍ മനുഷ്യന്‍റെ
ചിന്തകളെ പറ്റി പറയുന്നുണ്ട്.
ശ്രീ ‘പടയണി പദ്മനാഭന്റെ' ‘
ചിന്തിച്ചു ചിന്തിച്ചു ചിന്
ചിന്തകളൊക്കെയും ചിന്തിയ ചിന്
ചിന്തിച്ചു നില്‍ക്കുന്ന ചിന്തതന്‍ നേ
ചിന്തകള്‍വന്നെന്‍റെ ചിന്തയെ ചൊടിപ്പിച്ചു
ചിന്തിക്കുമെങ്കിലും ചില നിമി
ചിന്തകള്‍ കൊണ്ട് ഞാന്‍ ഭ്രാന്തനായീടു
ഭ്രാന്തമാം ചിന്തകള്‍ ചിന്തി
പുറകില്‍ നിന്നാരോ വിളിച്ചു
ചിന്തകള്‍ വിട്ടു ഞാന്‍ പുറകോട്ടു നോക്കുമ്പോള്‍
പിന്നിലാം പ്രാണനെടുക്കുവാന്‍
ചിന്തിച്ചു നില്കുവാന്‍ നേരമില്ലായ്
പ്രാണനെ വിട്ടൊരു ചിന്തയുമില്
ചാടിയെന്‍ പ്രാണനും ഞാനും
ആത്മാവിന്‍ രോദനം കേള്‍ക്കുവാ
ആരരിയുന്നുവെന്‍ ചിന്തിയ ചിന്തകള്‍
നേരവും കാലവും ഇല്ലാത്ത ചിന്